ayurarogyam wellness centre

Ayurarogyam Wellness Centre

Ayurvedic Spa

House No TC X V I/ 1361,
Poonthi Road(Kumarapuram-KIMS Road),
Thiruvananthapuram - 695 011
Phone : (0471) 4850180
Mobile : 9645076214
www.ayurarogyamwellnesscentre.com

women spa trivandrum

Download Our Brochures

An Ayurvedic cum modern centre dedicated to well being through natural, hereditary & ancient methods of massage which helps to soothe aches and pains of the body. It is useful for prevention of diseases and maintenance of ‘youthfulness’ by rejuvenation. Even in disease condition we provide appropriate treatments to alleviate the condition. We provide spa therapy to combat stress and strain with a smoothening and relaxing massage in a very calm atmosphere. Drop in to have a wonderful rejuvenating and relaxing experience.

ayurvedic treatment
ayurvedic spa centre
diabetic foot care

Our Treatments

1.Uzhichil (Abhyanga snanam)(Full body massage)

Is the massage that aids rejuvenation. Medicated oil suitable for the person is used. The duration of this massage is 45 minutes. Head massage is also given with proper oils. The person is then given a hot medicated water bath. Hair shampooing is done using natural and herbal products. Rejuvenation, done on a regular basis is ideal for for relieving stress, improving blood circulation, relaxing muscles and calming the brain and nervous system. This can retard ageing and keep vigour and youthfullness.

2.Treatments for bone and joint ailments

We have special treatments for chronic arthritis (joint pains), osteo arthritis, joint, muscle pains, neck sprain, peripheral neuritis, spondylosis etc..

3.Weight reduction and slimming

Special packages are available for reducing weight and slimming.

4.Special treatments

Special treatments such as Nalpamaradi Dhara, Lepanam, Pinda Sweda (Njavarakizhi) Takra Dhara, Sirovasti, Kadi Vasti, Januvasthi, Greevavasthi, Elakizhi, Podikizhi, Nasyam etc..

5.Post-natal treatment (After delivery)

We provide Ayurveda massage & treatment after delivery packages.

6.Beauty packages

Includes herbal facials, manicure, pedicure, head massage using medicated oils. Facial is done using herbal and fruit products.

7.Steam bath

Using special chamber made of medicinal wood & using medicated oil and herbs.

8.Spa therapy

Especially good for stress, relaxation, reduction of blood pressure and improvement of circulation.

ഇവിടെ നൽകുന്ന ചികിത്സകൾ താഴെ പറയുന്നവയാണ് .....

1.ഉഴിച്ചില്‍ അഭ്യംഗ സ്‌നാനം (Full body Massage)

ഓരോരുത്തരുടെയും ശരീരാവസ്ഥയ്ക്ക് അനുയോജ്യമായ തൈലങ്ങള്‍ ദേഹമാസകലം പുരട്ടി മുക്കാല്‍ മണിക്കൂര്‍ (45 മിനിറ്റ്) നന്നായി തിരുമ്മി പിടിപ്പിക്കുന്നു. അതിനുശേഷം പ്രകൃതിദത്തമായ ചേരുവക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഔഷധപ്പൊടികള്‍ കൊണ്ട് തേച്ച് കഴുകി ആയുര്‍വേദ പച്ചമരുന്നുകള്‍ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍, പാകത്തിന് ചൂടില്‍ കുളിപ്പിക്കുന്നു. തലമുടി തേച്ച് കഴുകാനും പ്രത്യേകതരം താളിയാണ് ഉപയോഗിക്കുന്നത്. ഒന്നരമണിക്കൂര്‍ നേരത്തെ ഈ സുഖചികിത്സ ശരീരത്തിനും മനസ്‌സിനും ഉണര്‍വ്വും ഉന്മേഷവും ഉണ്ടാക്കും.

2. സ്റ്റീം ബാത്ത്

ആയുര്‍വേദ വിധിപ്രകാരം നിര്‍മ്മിച്ച ചേംബറില്‍, പച്ചിലമരുന്നുകളും, എണ്ണകളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തിലെ ആവി കൊണ്ടുള്ള ചികിത്സയാണ് സ്റ്റീം ബാത്ത്. 15–20 മിനിറ്റാണ് ഇതിന്റെ ദൈര്‍ഘ്യം. എണ്ണ ഉപയോഗിച്ചുള്ള ഉഴിച്ചില്‍ കഴിഞ്ഞിട്ടാണ് സ്റ്റീം ബാത്ത് നല്‍കുന്നത്. ചര്‍മ്മത്തിലെ സൂക്ഷ്മ സ്വേദ സുഷിരങ്ങള്‍ വികസിച്ച് തുറന്ന് മാലിന്യങ്ങള്‍ പുറംതള്ളി എല്ലാ ആന്തരിക അവയവങ്ങള്‍ക്കും ഉണര്‍വ് നല്‍കുന്നു. അമിതവണ്ണം, വാതം, കൈകാല്‍ തരിപ്പ്, മരവിപ്പ്, ശരീരവേദന തുടങ്ങിയവയ്ക്ക് ഫലപ്രദമാണ്.

3.വസ്‌തികൾ (കടിവസ്‌തി, ജാനുവസ്തി, ഗ്രീവാവസ്തി )

നടുവേദന, മുട്ടുവേദന, കഴുത്തുവേദന എന്നിവയ്ക്ക് വേദനയുള്ള ഭാഗങ്ങളില്‍ മാത്രം ഒതുങ്ങുന്ന പ്രത്യേക ചികിത്സയാണിത്.

4.പ്രസവാനന്തര രക്ഷകൾ

പ്രസവശേഷമുള്ള ശുശ്രൂഷകളില്‍ പ്രധാനം തൈലം പുരട്ടി, വേതുവെള്ളത്തില്‍ കുളിക്കുന്നതാണ്. പ്രസവരക്ഷ എന്നാണിതറിയപ്പെടുന്നത്..

5.വണ്ണം കുറയ്ക്കുന്നതിനുള്ള പ്രത്യേക ചികിത്സ

തലവേദന, കഴുത്ത് വേദന, sinusitis എന്നിവയ്ക്ക് ഗുണകരമാണ്.

6 .ഞവരക്കിഴി (Pinda Sweda )

ശരീരം മുഴുവനായി ഞവരയരി പാലില്‍ വേവിച്ച് കിഴി ചെയ്തതിനുശേഷം തടവുന്നതാണ് ഇതിന്റെ പ്രത്യേകത. കിഴിക്ക് മുമ്പും പിമ്പും ദേഹമാസകലം എണ്ണ പുരട്ടാവുന്നതാണ്. അവസാനം വേതുവെള്ളത്തില്‍ കുളിക്കാം. ശരീരപുഷ്ടിക്കും, തേയ്മാനം കൊണ്ടുള്ള വേദനകള്‍ക്കും, സുഖചികിത്സയ്ക്കും ഈ ചികിത്സ ഉത്തമമാണ്. ഞവരക്കിഴി കൂടാതെ പൊടിക്കിഴി, ഇലക്കിഴി ഇവയും ഇവിടെ ചെയ്യുന്നുണ്ട്. ശരീരവേദനയ്ക്കും, അമിതവണ്ണം കുറയ്ക്കാനും ഇവയെല്ലാം ഫലപ്രദമാണ്.

7. ഉദ്വര്‍ത്തനം (പൊടി തിരുമ്മൽ)

അമിതവണ്ണം കുറയുന്നതിനുള്ള ചികിത്സയുടെ ഭാഗമാണിത്..

8 . സൗന്ദര്യ സംരക്ഷണത്തിനുള്ള SPA Therapy

9 . ശിരോധാര, തക്രധാര

10 . ലേപനം

ശരീരമാസകലമുള്ള ലേപനം, മുഖലേപനം എന്നിവ പ്രത്യേക ഔഷധക്കൂട്ട് ഉപയോഗിച്ച് ചെയ്യുന്നു.